"പരാജയപ്പെട്ടുപോയ ഒരു പ്രസ്ഥാനമായിരുന്നു ആധുനികത,
സിന്‍സിയര്‍ അല്ലാത്തതായിരുന്നു അതിന്‍റെ കുഴപ്പം കടുത്ത ജീവിതാനുഭവങ്ങളില്‍ നിന്നാണ് അമേരിക്കയിലും യുറോപ്പിലും 'ആധുനിക' സാഹിത്യമുണ്ടായത്. ഇവിടെ നമ്മള്‍ വെറുതെ കോപ്പിയടിക്കുകയായിരുന്നു. കീര്‍ക്കെ ഗാര്‍ദിന്റെയോ കാഫ്കയുടെയോ ഫിലോസഫി നമുക്കെങ്ങനെയാണ് ശരിയാകുക?"
പുനത്തില്‍ പറയുന്നത് ശരിയാണോ ?
കൃത്രിമ ബീജസങ്കലനത്തിന്റെ ബാക്കിപത്രങ്ങളയിരുന്നോ എഴുപതുകളിലെ നമ്മുടെ കഥാലോകം ?

No comments:
Post a Comment