മദ്യം! സ്പിരിറ്റ് , സ്പിരിറ്റിന് ആത്മാവ് എന്നര്‍ത്ഥം മദ്യവും ആത്മാവും തമ്മിലുള്ള ഈ അര്‍ത്ഥ ബന്ധo യദ്രിശ്ചികമല്ല അതോരനുഭവസത്യമാണ്. അനുഭവത്തില്‍ നിന്നുമാണ് ഈ ബന്ധ മുണ്ടയതെന്നു വ്യക്തം. മനുഷ്യനുമാത്രമല്ല, സകല ജീവജാലങ്ങള്‍ക്കും ആത്മാവുണ്ട് . മുന്തിരിയുടെ ആത്മാവാണ് വീഞ്ഞ് . പ്രാര്‍ത്ഥന ,ധ്യാനം ,ഉപാസന , ഭക്തി , തീര്‍ ത് ഥാടനം , എന്നിങ്ങനെയുള്ള അനേകം അന്വേഷണ പദ്ധതികളില്‍ പരാജയപ്പെട്ടവര്‍ക്കോ ,തല്പര്യമില്ലാത്തവര്‍ക്കോ മദ്യം പരീക്ഷിക്കാവുന്നതാണ് . മദ്യം എന്ന പദത്തിന് മദിപ്പിക്കുന്ന എന്നാണര്‍ത്ഥം . ലഹരി മൂത്താല്‍ അപകടമാണ് . ഭക്തിലഹരിയില്‍ മനുഷ്യന്‍ വരുത്തിവയ്ക്കുന്ന അപകടങ്ങളെക്കാള്‍ എത്രയോ നിസ്സാരമാണ് മദ്യലഹരിയില്‍ സംഭവിക്കുന്നത് . ഭക്തിലഹരിയെക്കാള്‍ അഭിലഷണീയം മദ്യലഹരിതന്നെ.
ലക്‌ഷ്യം ആത്മാന്വേഷണമാണെങ്കില്‍ മദ്യം തീര്‍ച്ചയായും സഹായിക്കും
ലക്‌ഷ്യം ആത്മാന്വേഷണമാണെങ്കില്‍ മദ്യം തീര്‍ച്ചയായും സഹായിക്കും
No comments:
Post a Comment