ജീവിതത്തിലെ വേഷപ്പകര്ച്ചകളില്‍ എനിക്ക് എന്റെ ഞാനെന്ന അത്മബോധത്തെ നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നു.
നിരന്നുനില്‍ക്കുന്ന നഗ്ന്ന ശരീരങ്ങള്‍ക്ക് ചുറ്റും നിന്ന് പ്രകാശക്രമീകരനങ്ങല്‍ക്കനുസരിച് സുന്ദരഗാത്രത്തിലെ നിമ്നോന്നതങ്ങള്‍ പകര്‍ത്തുന്ന ചിത്രകാരന്‍ അനുഭവിക്കുന്ന മടുപ്പുണ്ടല്ലോ അത് ഞാനനുഭവിക്കുന്നു.
സ്വാസ്ഥ്യം നഷ്ട്ടപെട്ടവന്റെ വിങ്ങല്ലുകള്‍........
വീര്‍പ്പുമുട്ടലുകള്‍.............................
അശാന്തമായ നിലവിളികള്‍ എനിക്ക് ചുറ്റും തലംക്കെട്ടിനില്‍ക്കുന്നതുപോലെ.
No comments:
Post a Comment